ഒരു റിയാലിറ്റി ഷോയില്‍ ജാലിയന്‍ കണാരന്‍ എന്ന വിമുക്ത ഭടനായി എത്തിയാണ് ഹരീഷ് ശ്രദ്ധ നേടിയത്. ഹരീഷ് പെരുമണ്ണ എന്ന പേരു പോലും ഹരീഷ് കണാരന്‍ എന്നായി മാറി. സന...